Pisharikavukollam@gmail.com
0496 2620568
വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുവേണ്ടി - ആദ്യം പ്രതിഷ്ഠ ക്ലിക്ക് ചെയ്തതിനുശേഷം ആവശ്യമുള്ള വഴിപാടുകൾ select ചെയ്യുക .അതിനു ശേഷം add to cart ക്ലിക്ക് ചെയ്തതിനു ശേഷം അടുത്ത പേജിൽ വഴിപാടുകൾ നടത്തേണ്ടുന്ന ആളുടെ പേര്, നക്ഷത്രം , എത്രയെണ്ണം, വേണ്ട തീയതി (Next day മുതൽ മാത്രമേ മുൻകൂർ ബുക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു ) ഇവ കൊടുക്കുക. വീണ്ടു വഴിപാടുകൾ വേണമെങ്കിൽ add more button ക്ലിക്ക് ചെയ്തു മുൻരീതിയിൽ തന്നെ തുടരുക. തുടർന്ന് proceed to payment ക്ലിക്ക് payment ചെയ്യാവുന്നതാണ് . വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് സ്ഥിരീകരണ online രസീത് ലഭിക്കും