Pisharikavukollam@gmail.com

0496 2620568, 8281152113

03.12.2022-SATURDAY-17/VRISCHIKAM/1198-REVATHI

BHAGAVATHY(ഭഗവതി)
GANAPATHY(ഗണപതി)
SHIVAN(ശിവന്‍)
AYYAPPAN(അയ്യപ്പന്‍)

BHAGAVATHY(ഭഗവതി)

VazhipadRate(Rs) 
SHAKTHEYA POOJA(ശാക്തേയ പൂജ(ചൊവ്വ, വെള്ളി, ഞായർ))300
SHATHRUSAMHARA HOMAM(ശത്രുസംഹാര ഹോമം )250
ONE TIME POOJA(ഒരു നേരത്തെ പൂജ)200
CHANDANAM CHARTHAL(ചന്ദനം ചാർത്തൽ )100
GURUTHY(SMALL)(ചെറിയ ഗുരുതി (ചൊവ്വ, വെള്ളി, ഞായർ))100
CHOROON(ചോറൂണ് )100
SWAYAMVARA PUSHPANJALI(സ്വയംവര പുഷ്പാഞ്ജലി )100
MRUTHYNJAYA HOMAM(മൃത്യുഞ്ജയ ഹോമം)100
GANAPATHY HOMAM(ഗണപതി ഹോമം)100
BHAGAVATHY SEVA(ഭഗവതിസേവ)100
KADINAPAYASAM(കഠിനപായസം)60
APPAM VAZHIPAD(അപ്പം വഴിപാട് )50
MANJALPODI AADAL(മഞ്ഞൾപൊടി ആടൽ)50
IRATTIPAYASAM(ഇരട്ടിപ്പായസം)50
NEYPAYASAM(നെയ്‌പായസം)40
PAALPAYASAM(പാൽപായസം)40
THRIKALA PUSHPANJALI(തൃകാല പുഷ്പാഞ്ജലി )30
VELLA NIVEDHYAM(വെള്ള നിവേദ്യം )20
RAKTHA PUSHPANJALI(രക്തപുഷ്പാഞ്ജലി )20
PUSHPANJALI(പുഷ്പാഞ്ജലി )10
THECHIMAALA(തെച്ചിമാല)10
NEYVILAKKU(നെയ്‌വിളക്ക് )10
VILAKKU MAALA(വിളക്ക് മാല)5
PUSHPARCHANA(പുഷ്പാർച്ചന )5
THRIMADHURAM(തൃമധുരം)5
KARINKALASHAM(കരിങ്കലശം )5
MUTTARUKKAL(മുട്ടറുക്കൽ )5

Multi Day - വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുവേണ്ടി - ആദ്യം പ്രതിഷ്ട ക്ലിക്ക് ചെയ്തതിനുശേഷം ആവശ്യമുള്ള വഴിപാടുകൾ select ചെയ്തു ക്ലിക് ചെയ്യുക .തുടർന്ന് വഴിപാടുകൾ തുടങ്ങേണ്ട തിയതി ( Next day മുതൽ മാത്രമേ മുൻകൂർ ബുക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു - എല്ലാ ദിവസവും 6 pm വരെ ) കൊടുത്തതിനുശേഷം, എത്രയെണ്ണം എന്നിവ കൊടുക്കുക, വഴിപാടുകൾ അവശ്യപെട്ട ദിവസങ്ങൾ സ്ക്രീനിൽ വലതുഭാഗത്ത് View ചെയ്യാൻ സാധിക്കും ഇതിൽ നിന്നും Multi Date Filter Optionൽ നക്ഷത്രം, മലയാളമാസം , ദിവസം (തിങ്കൾ,ചൊവ്വ ........), മലയാള ദിവസങ്ങൾ , ഇംഗ്ലീഷ് ദിവസങ്ങൾ select ചെയ്ത് വഴിപാടുകൾ ബുക്ക് ചെയ്യാവുന്നതാണ് . തുടർന്ന് വഴിപാടുകൾ നടത്തേണ്ടുന്ന വ്യക്തിയുടെ പേര്, നക്ഷത്രം enter ചെയ്തതിനുശേഷം add to cart ക്ലിക്ക് ചെയ്യുക . വീണ്ടു മറ്റുള്ള വ്യക്തികളുടെ പേരിൽ വഴിപാട് ബുക്ക് ചെയ്യണമെങ്കിൽ add new ക്ലിക് ചെയ്യുക. പുതിയ വഴിപാടുകൾ select ചെയ്യണമെങ്കിൽ add more button ക്ലിക്ക് ചെയ്തു മുൻരീതിയിൽ തന്നെ തുടരുക. മുകളിൽ വലതുഭാഗത്തു നൽകിയിരിക്കുന്ന Cart Button ക്ലിക്ക് ചെയ്താൽ നിലവിൽ select വഴിപാടുകൾ view ചെയ്യുവാനും ആവശ്യമില്ലാത്ത വഴിപാടുകൾ നീക്കം ചെയ്യുവാനും സാധിക്കും. തുടർന്ന് proceed to payment ക്ലിക്ക് ചെയ്യാവുന്നതാണ് . വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് ഓൺലൈൻ രസീത് ലഭിക്കും, പൂജ നടത്തുന്ന ദിവസം ഓൺലൈൻ രസീതുമായി വന്നാൽ പ്രസാദം ലഭിക്കുന്നതാണ്.